Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janata Party

ഉ​റ​പ്പു​ക​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നു കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​റു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്നു​ൾ​പ്പെ​ടെ​യു​ള്ള ഉ​റ​പ്പു​ക​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റി​യാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പു​തി​യ പ്ര​ക്ഷോ​ഭ​മു​ണ്ടാ​കു​മെ​ന്നു കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി. പ്ര​തി​ഷേ​ധ​ക്കാ​രെ കൈ​കാ​ര്യം ചെ​യ്ത വി​ധ​ത്തി​ൽ സ​ർ​ക്കാ​ർ ല​ജ്ജി​ക്ക​ണ​മെ​ന്നും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് അ​മി​ത​മാ​യ ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്നും സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ പ​റ​ഞ്ഞു.

ഇ​ത്ര​യ​ധി​കം ര​ക്തം ചി​ന്തി​യി​ട്ടും സ​ർ​ക്കാ​രി​ന്‍റെ അ​ത്യാ​ഗ്ര​ഹം മ​തി​യാ​യി​ല്ലെ​ങ്കി​ൽ, വി​ദ്യാ​ർ​ഥി​ക​ളെ ഇ​നി​യും ഇ​തു​പോ​ലെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ വീ​ണ്ടും തെ​രു​വി​ലി​റ​ങ്ങു​മെ​ന്ന് അ​ഭി​ജി​ത് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് പ​റ​ഞ്ഞു.

Latest News

Corehub Up